മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്ന ഒരു ലേഖനമാണ് . ബന്ദും ഹര്‍ത്താലും നിരോധിക്കണമെന്ന ആവശ്യത്തിണ്റ്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ലേഖനത്തിലെ ചില നിരീക്ഷണങ്ങള്‍ പ്രസക്തമാണെന്നു തോന്നുന്നു. അനാവശ്യമായ ബന്ദുകളും ഹര്‍ത്താലുകളും ഒഴിവാക്കേണ്ടതു തന്നെ. പക്ഷേ, തലവേദന മാറ്റാന്‍ തല വെട്ടുന്നത് കുറച്ച് കടന്ന കയ്യല്ലേ!
1 comment:
well its nice to know that you have great hits here.
Post a Comment