Tuesday, August 12, 2008

മനോരമയുടെ കച്ചവടം

മനോരമയുടെ ആഗസ്റ്റ് 12-ലെ സ്പോര്‍ട്സ് പേജില്‍ വന്ന പരസ്യം കാണുക. രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ അഭിനവ് ബിന്ദ്രയേയും മനോരമ വിറ്റു കാശാക്കുന്നു!!















വായനക്കാരുടെ ആശംസകള്‍ അഭിനവ്‌ ബിന്ദ്രയ്ക്ക്‌ അയച്ചു കൊടുക്കുമത്രേ. മനോരമ വായിച്ച്‌ ബിന്ദ്ര രോമാഞ്ചമണിയട്ടെ!

വടക്കെവിടെയെങ്കിലും കെടുതികളുണ്ടാകുമ്പോള്‍ പിരിക്കാനിറങ്ങുന്ന കടലാസ്‌ സംഘടനകളും പാര്‍ട്ടികളും എത്ര ഭേദം!

3 comments:

ഹരീഷ് ശിവരാമൻ (പോങ്ങ്സ്) said...

kashtam...

വി. കെ ആദര്‍ശ് said...

yes. this is real kachavaTam

keralafarmer said...

കാശുണ്ടാക്കാനും പലരെയും ചങ്ങലയ്ക്കിടാനും പലരെയും താങ്ങിനിറുത്താനും ആണല്ലോ പത്രം നടത്തുന്നത്. അതും പൊതുജനത്തിന്രെ ചെലവില്‍.